Connect with us

Kozhikode

ചരമം: മാവൂർ അഹമ്മദ് കുട്ടി ഹാജി

Published

|

Last Updated

മാവൂർ | കേരള മുസ്ലിം ജമാഅത്ത് മാവൂർ സർക്കിൾ ജനറൽ സെക്രട്ടറിയും മാവൂർ മഹ്ളറ, കൽപ്പള്ളി മസ്ജിദുൽ ഫത്തഹ് കമ്മറ്റികളുടെ സെക്രട്ടറിയുമായ കൽപള്ളി മൂന്നാം മഠത്തിൽ കെ വി അഹമ്മദ് കുട്ടി ഹാജി (66) നിര്യാതനായി. കെ എസ് ഇ ബി റിട്ടയർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയറാണ്.

ഭാര്യ: സുബൈദ കല്ലംപാറ, മക്കൾ: ജവാദ് അഹമ്മദ് (സഊദി), ജുനൈദ് ( ഭാരത് പെട്രോളിയം ), ഖദീജ ബൽക്കീസ് (ദുബൈ), ഫാത്തിമ മുന്ന് സിന.മരുമക്കൾ: നൗഷാദ് ബാലുശ്ശേരി, മുർഷിദ് ചെറുവാടി, റഹീസ രാമനാട്ടുകര , അമാന പനങ്ങോട്. സഹോദരങ്ങൾ: കെവി അബ്ദുർ റഹ്മാൻ , കെ വി അബൂബക്കർ സഖാഫി.

മയ്യിത്ത് നിസ്കാരം ചൊവ്വാഴ്ച 3.30ന് മാവൂർ പാറമ്മൽ വലിയ ജുമുഅത്ത് പള്ളിയിൽ.

Latest