Kerala കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ നാലര കിലോ സ്വര്‍ണം പിടികൂടി Published Feb 25, 2021 11:27 am | Last Updated Feb 25, 2021 11:27 am By വെബ് ഡെസ്ക് കോഴിക്കോട് | റെയിൽവേ സ്റ്റേഷനിൽ വൻ സ്വർണ്ണ വേട്ട. രാജസ്ഥാൻ സ്വദേശിയായ യാത്രക്കാരനിൽ നിന്ന് നാലര കിലോഗ്രാം സ്വർണ്ണം ആർപിഎഫ് പിടികൂടി. നേത്രാവതി എക്സ്പ്രസിൽ നിന്നാണ് സ്വർണം പിടികൂടിയത്. മുംബൈയിൽ നിന്നും കൊണ്ടുവരികയായിരുന്ന സ്വർണം. അന്വേഷണം ആരംഭിച്ചു. You may like സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനം ഹൈകോടതി താൽക്കാലികമായി മരവിപ്പിച്ചു ആണ്‍കുട്ടികളെ ബൈക്കില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; മധ്യവസ്കന് അറസ്റ്റില്‍ പി കൃഷ്ണപിള്ളയുടെ പേരില്‍ വയോജന കേന്ദ്രത്തിനു ഭൂമി നല്കിയ ഇടതു സര്‍ക്കാര്‍ തീരുമാനം മന്ത്രി കെ മുരളീധരന് റദ്ദാക്കി നിര്‍ബന്ധിച്ച് ആഹാരം നല്‍കണം, രണ്ട് ദിവസം കൂടി തുടര്‍ന്നാല്‍ ജീവനോടെയുണ്ടാകില്ല; വാങ്ചുകിന്റെ നിരാഹാര സമരം അവസാനിപ്പിക്കാന്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത മഹാദേവ് ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പ് കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍ ---- facebook comment plugin here ----- LatestKeralaആണ്‍കുട്ടികളെ ബൈക്കില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; മധ്യവസ്കന് അറസ്റ്റില്‍Keralaസഫര്‍ ഒന്ന് നാളെ (വ്യാഴം)Keralaപി കൃഷ്ണപിള്ളയുടെ പേരില്‍ വയോജന കേന്ദ്രത്തിനു ഭൂമി നല്കിയ ഇടതു സര്‍ക്കാര്‍ തീരുമാനം മന്ത്രി കെ മുരളീധരന് റദ്ദാക്കിKeralaമദ്യപിച്ച് വാഹനമോടിച്ചതിന് 2936 പേര്‍ക്കെതിരെ കേസ്; 662 പേരുടെ ലൈസന്‍സ് റദ്ദാക്കുംNationalമഹാദേവ് ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പ് കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍Keralaപ്ലസ് വണ്‍ പരീക്ഷാ ഫലം വെള്ളിയാഴ്ചKeralaസംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത