Connect with us

Malappuram

സാന്ത്വന സദനത്തിലേക്ക് അര ലക്ഷം രൂപ കൈമാറി

Published

|

Last Updated

മഞ്ചേരി സാന്ത്വന സദനത്തിലേക്ക് എസ് വൈ എസ് കോഡൂര്‍ ഒറ്റത്തറ യൂണിറ്റ് സ്വരൂപിച്ച അര ലക്ഷം രൂപ മലപ്പുറം ഈസ്റ്റ് ജില്ലാ നേതാക്കള്‍ക്ക് കൈമാറുന്നു.

മലപ്പുറം | എസ് വൈ എസ് കോഡൂര്‍ ഒറ്റത്തറ യൂണിറ്റ് റീസ്റ്റോര്‍ മലപ്പുറം പദ്ധതി മുഖേന സ്വരൂപിച്ച അര ലക്ഷം രൂപ മലപ്പുറം ഈസ്റ്റ് ജില്ലാ നേതാക്കള്‍ക്ക് കൈമാറി. സദനത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ ഫൈനാന്‍സ് സെക്രട്ടറി എ പി ബഷീര്‍ ചെല്ലക്കൊടി, സെക്രട്ടറി ഉമര്‍ മുസ്ലിയാര്‍ ചാലിയാര്‍ ഫണ്ട്  ഏറ്റുവാങ്ങി.

കേരള മുസ്ലിം ജമാഅത്ത് മലപ്പുറം സോണ്‍ സെക്രട്ടറി പി സുബൈര്‍ മാസ്റ്റര്‍, പി പി മുജീബ് റഹ്മാന്‍, എം ഷിഹാബ് മാസ്റ്റര്‍, എ ഷിഹാബ്, അബ്ദുല്‍ ബാരി പി നേതൃത്വം നല്‍കി.

---- facebook comment plugin here -----

Latest