Covid19
പുതിയ ഹോട്ട് സ്‌പോട്ട് ഒന്ന്; ഒഴിവാക്കിയത് ഒമ്പത്

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് ഹോട്ട് സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ഒരു പ്രദേശത്തെ. ആലപ്പുഴ ജില്ലയിലെ മുഹമ്മയാണ് (കണ്ടെയിന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 11) പുതിയ ഹോട്ട് സ്പോട്ട്.
ഒമ്പതു പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 473 ഹോട്ട് സ്പോട്ടുകളാണുള്ളത്.
---- facebook comment plugin here -----