Kerala
ഹൃദയാഘാതത്തെ തുടര്‍ന്ന് സ്ഥാനാര്‍ഥി മരിച്ചു

തൃശൂര്‍ | തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രചാരണം മുന്നോട്ടുപോകുന്നതിനിടെ തൃശ്ശൂരില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോര്‍പ്പറേഷനിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം കെ മുകുന്ദനാണ് മരിച്ചത്. കഴിഞ്ഞ ഭരണസമിതിയില്‍ കോണ്‍ഗ്രസ് കൗണ്‍സിലറായിരുന്നു. കഴിഞ്ഞ മാസമാണ് സി പി എമ്മില്‍ ചേര്‍ന്നത്.
---- facebook comment plugin here -----