Connect with us

Kerala

അന്തര്‍സംസ്ഥാന വാഹന മോഷണ കേസിലെ പ്രതി അറസ്റ്റില്‍

Published

|

Last Updated

പാലക്കാട് |  നിരവധി അന്തര്‍സംസ്ഥാന വാഹന മോഷണ കേസിലെ പ്രതി അറസ്റ്റില്‍ . കേരളത്തിലും തമിഴ്‌നാട്ടിലുമായി നിരവധി ബൈക്കുകള്‍ മോഷ്ടിച്ച കേസിലെ പ്രതിയായ അസന്‍ മുഹമ്മദാണ് പിടിയിലായത്.

കൊഴിഞ്ഞാമ്പാറ സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടുപ്പുണിയില്‍വച്ചാണ് അസനെ അറസ്റ്റ് ചെയ്തത്. വാഹന മോഷണ കേസില്‍ തമിഴ്‌നാട്ടില്‍ ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.