Kerala
പെരിയ ഇരട്ടക്കൊല: കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡല്‍ഹി | പെരിയ ഇരട്ടക്കൊല കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സി ബി ഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജിയാണ് പരിഗണിക്കുക. അന്വേഷണം സംബന്ധിച്ച് സി ബി ഐയുടെ നിലപാട് കോടതി തേടിയിരുന്നു.
സി ബി ഐ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഇന്ന് നിര്‍ണായകമാണ്.
---- facebook comment plugin here -----