റോഷി അഗസ്റ്റിന്‍ എംഎല്‍എക്ക് കൊവിഡ് സ്ഥിരീകരിച്ചു

Posted on: September 26, 2020 12:40 am | Last updated: September 26, 2020 at 12:40 am

തിരുവനന്തപുരം |ഇടുക്കി നിയമസഭാംഗം റോഷി അഗസ്റ്റിന് കൊവിഡ് സ്ഥിരീകരിച്ചു. ഒരാഴ്ചയായി തിരുവനന്തപുരത്ത് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന അദ്ദേഹത്തെ ഇന്നലെയാണ് ആന്റിജന്‍ പരിശോധന നടത്തിയത്. ഫലം പോസിറ്റീവായതോടെ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റിനും ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗത്തിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ALSO READ  കോവിഡ് 19: സഊദിയില്‍ ഇന്ന് 39 മരണം; 2466 പേര്‍ക്ക് രോഗമുക്തി