Connect with us

Kerala

കാസര്‍കോട് പത്ത് വയസുകാരി തൂങ്ങിമരിച്ച നിലയില്‍

Published

|

Last Updated

കാസര്‍കോട് | കാസര്‍കോട് ബേക്കലില്‍ 10 വയസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. തൂങ്ങിയ നിലയില്‍ കണ്ടയുടന്‍ ബന്ധുക്കള്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അതിനകം മരണം സംഭവിച്ചിരുന്നു.

സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.

---- facebook comment plugin here -----

Latest