Connect with us

Kerala

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമം; പത്തനംതിട്ടയില്‍ യുവാവ് പിടിയില്‍

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ട പ്രമാടത്ത് പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രമാടം സ്വദേശി രാജേഷാണ് അറസ്റ്റിലായത്.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടതാണ് പെണ്‍കുട്ടിക്ക് നേരെയാണ് ഇയാള്‍ ആക്രമണം നടത്തിയത്. വീട്ടിലെത്തി പെണ്‍കുട്ടിക്ക് നേരെ പെട്രോള്‍ ഒഴിക്കാന്‍ ശ്രമിക്കുകയായിരുന്നു.

Latest