മുന്‍ എംഎല്‍എ ജോര്‍ജ് മെഴ്സിയര്‍ അന്തരിച്ചു

Posted on: September 16, 2020 8:50 pm | Last updated: September 16, 2020 at 8:50 pm

തിരുവനന്തപുരം | കോണ്‍ഗ്രസ് നേതാവും മുന്‍ എം എല്‍ എയുമായ ജോര്‍ജ് മെഴ്സിയര്‍ (68) അന്തരിച്ചു.

കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.