സംസ്ഥാനത്ത് മൂന്ന് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

Posted on: September 10, 2020 11:57 am | Last updated: September 10, 2020 at 3:37 pm

തിരുവനന്തപുരം | സംസ്ഥാനത്ത് മൂന്ന് കൊവിഡ മരണം കൂടി. അടൂര്‍ വെള്ളക്കുളങ്ങര വയലില്‍ ലക്ഷ്മി ഭവനത്തില്‍ രഞ്ജിത്ത് ലാല്‍ (29), പത്തളം സ്വദേശി റെജീന (44),കാസര്‍കോട് നായന്മാര്‍ മൂലയിലെ മറിയുമ്മ (68) എന്നിവരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

വൃക്കരോഗിയാണ് മരിച്ച റെജീന.ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 396 ആയി.