Kerala
ബാരാമുള്ളയില്‍ ഏറ്റ്മുട്ടല്‍ തുടരുന്നു; സൈന്യം മൂന്ന് ഭീകരരെ വധിച്ചു

ജമ്മു |ജമ്മുകശ്മീരിലെ ബാരാമുള്ളയില്‍ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം നാലായി. ഒരു പോലീസുകാരനും വീരമൃത്യു വരിച്ചിരുന്നു. മൂന്നു ഭീകരരെ സൈന്യം വധിച്ചു. ഓപ്പറേഷന്‍ തുടരുകയാണെന്നും സൈന്യം അറിയിച്ചു.
ബാരാമുളളയില്‍ ഇന്നലെ സൈന്യം വധിച്ച രണ്ട് ഭീകരരില്‍ ഒരാള്‍ ലഷ്‌കര്‍ കമാന്‍ഡര്‍ സജാദ് ആണെന്ന് പോലീസ് അറിയിച്ചു. ജമ്മു കശ്മീരില്‍ ഒരാഴ്ച്ചക്കിടെ സുരക്ഷാ സേനക്കു നേരെയുണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണിത്.
---- facebook comment plugin here -----