Kerala
കാസര്‍കോട് ജില്ലയില്‍ കനത്ത മഴ

കാസര്‍കോട് | കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ രാത്രി തുടങ്ങിയ കനത്ത മഴ ഇപ്പോഴും തുടരുന്നു. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. ജില്ലയിലെ ചന്ദ്രഗിരി, തേജസ്വിനി, ചിത്രവാഹിനി പുഴകള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. പുഴേേയാാരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
---- facebook comment plugin here -----