തോണി മറിഞ്ഞ് മൂന്ന് മത്സ്യ തൊഴിലാളികളെ കാണാതായി

Posted on: August 5, 2020 9:01 am | Last updated: August 5, 2020 at 12:50 pm

കൊച്ചി |  തോണി മറിഞ്ഞ് മുന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. എറണാകുളം എളംകുന്നപുഴയില്‍ പുലര്‍ച്ചെ ഒന്നോടെയാണ് അപകടമുണ്ടായത്. മത്സ്യത്തൊഴിലാളികളെ കണ്ടെത്താന്‍ പോലീസും നാ്ട്ടുകാരും അഗ്നിരക്ഷാ വിഭാഗവും ചേര്‍ന്ന് തിരിച്ചില്‍ നടത്തുകയാണ്.