Connect with us

Covid19

യു പിയില്‍ ബസും കാറും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു

Published

|

Last Updated

കനൗജ് (യു പി) | ഉത്തര്‍ പ്രദേശിലെ സൗരിഖില്‍ സ്വകാര്യ ബസ് കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. 18 പേര്‍ക്ക് പരുക്കേറ്റു. ബിഹാറിലെ ദര്‍ബംഗയില്‍ നിന്ന് ഡല്‍ഹിയിലേക്കു പോവുകയായിരുന്ന ബസാണ് ഇന്ന് രാവിലെ കാറിലിടിച്ചത്. ആഗ്ര-ലക്‌നൗ എക്‌സ്പ്രസ് വേയിലാണ് അപകടം.

പരുക്കേറ്റവരെ സൗറിച്ച്, സയ്ഫായ് ആശുപത്രികളിലായി പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

 

 

---- facebook comment plugin here -----

Latest