Kerala
ആലപ്പുഴയില്‍ ആത്മഹത്യ ചെയ്ത ദമ്പതികളിലൊരാള്‍ക്ക് കൊവിഡ്

ആലപ്പുഴ| കഴിഞ്ഞ ദിവസം ചെന്നിത്തലയില്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നവദമ്പതികളില്‍ ഒരാൾക്ക് കൊവിഡ് ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു.
മാവേലിക്കര വെട്ടിയാര്‍ തുളസി ഭവനില്‍ രാധിക ദാസിനാണ്(20) രോഗം സ്ഥിരീകരിച്ചത്. ഭര്‍ത്താവ് ജിതിന്(30) രോഗമില്ല. അതേസമയം, ദേവികയുടെ രോഗത്തിന്റെ ഉറവിടം വ്ക്തമല്ല.
ചൊവ്വാഴ്യചായണ് ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജിതിന്‍ തൂങ്ങിമിരച്ച നിലയിലും ദേവിക കട്ടിലില്‍ മരിച്ച് കിടക്കുന്ന നിലയിലുമായിരുന്നു.
---- facebook comment plugin here -----