Connect with us

Kannur

കെ പി സി സി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ അന്തരിച്ചു

Published

|

Last Updated

കണ്ണൂർ | മുതിർന്ന കോൺഗ്രസ് നേതാവും കെ പി സി സി ജനറൽ സെക്രട്ടറിയുമായ കെ സുരേന്ദ്രൻ അന്തരിച്ചു. 68 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച വെെകീട്ടോടെയായിരുന്നു അന്ത്യം.

ഐഎൻടിയുസി ദേശീയ സെക്രട്ടറിയും കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി മുൻ അധ്യക്ഷനുമായിരുന്നു.

---- facebook comment plugin here -----

Latest