Connect with us

Covid19

ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി കൊവിഡ് 19 ബാധിച്ച് ഡല്‍ഹിയില്‍ ഒരു മലയാളികൂടി മരിച്ചു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ തിരുവല്ല സ്വദേശി റേച്ചല്‍ ജോസഫാണ് മരിച്ചത്. കൊവിഡിന തുടര്‍ന്ന് ചികിത്സയിലായിരുന്ന റേച്ചല്‍ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.

---- facebook comment plugin here -----

Latest