Covid19
ഖത്വറില്‍ പുതുതായി 1721 കൊവിഡ് കേസുകള്‍ ; അഞ്ച് മരണം
 
             ദോഹ  | ഖത്വറില്‍ ഇന്ന് 1721 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു . 24 മണിക്കൂറിനുള്ളില്‍ 5 ആളുകളാണ് മരിച്ചത്. ഇതോടെ ഖത്വറില്‍ മരിച്ചവരുടെ എണ്ണം 62 ആയി . രാജ്യത്ത് മൊത്തം കൊവിഡ് കേസുകള്‍ 71879 കവിഞ്ഞു
ദോഹ  | ഖത്വറില്‍ ഇന്ന് 1721 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു . 24 മണിക്കൂറിനുള്ളില്‍ 5 ആളുകളാണ് മരിച്ചത്. ഇതോടെ ഖത്വറില്‍ മരിച്ചവരുടെ എണ്ണം 62 ആയി . രാജ്യത്ത് മൊത്തം കൊവിഡ് കേസുകള്‍ 71879 കവിഞ്ഞു
24 മണിക്കൂറിനുള്ളില്‍ 1634 പേര്‍ രോഗമുക്തരായി .24 മണിക്കൂറിനുള്ളില്‍ 5389 കൊവിഡ് ടെസ്റ്റുകളാണ് നടത്തിയത് . 16 പേരെയാണ് 24 മണിക്കൂറിനുള്ളില്‍ ഐ സി യുവില്‍ പ്രവേശിപ്പിച്ചത് .
    ---- facebook comment plugin here -----						