Connect with us

Kerala

തൃപ്പൂണിത്തുറയില്‍ വാഹനാപകടത്തില്‍ രണ്ട് മരണം

Published

|

Last Updated

തൃപ്പൂണിത്തുറ | അരയന്‍കാവില്‍ ലോറിയും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ജീപ്പ് യാത്രക്കാരായ കടുത്തുരുത്തി സ്വദേശികളായ സുദര്‍ശന്‍, ബാബു എന്നിവരാണ് മരിച്ചത്.ടാറിംഗ് തൊഴിലാളികളാണ് ഇരുവരും.

അപകടത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു.രാവിലെ 6.15 നാണ് അപകടമുണ്ടായത്.