Connect with us

National

ഡല്‍ഹിയില്‍ 68 സിആര്‍പിഎഫ് ജവാന്‍മാര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | കിഴക്കന്‍ ഡല്‍ഹിയിലെ ക്യാമ്പില്‍ 68 സിആര്‍പിഎഫ് ജവാന്മാര്‍ക്കുകൂടി കൊവിഡ് വൈറസ് സ്ഥിരീകരിച്ചു. ഇതോടെ കിഴക്കന്‍ ഡല്‍ഹി ആസ്ഥാനമായുള്ള ബറ്റാലിയനിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 122 ആയി.

സിആര്‍പിഎഫിലെ മൊത്തം കൊവിഡ് രോഗബാധിതരുടെ എണ്ണം 126 ആണ്. ഡല്‍ഹി മയൂര്‍ വിഹാറിലുള്ള സിആര്‍പിഎഫിന്റെ 31ാമത്തെ ബറ്റാലിയനിലാണ് കോവിഡ് വ്യാപകമായി പടര്‍ന്നത്.ഇവിടെ 55കാരനായ ഒരു ജവാന്‍ കഴിഞ്ഞ ദിവസം രോഗം ബാധിച്ച് മരിച്ചിരുന്നു

---- facebook comment plugin here -----

Latest