Covid19
മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങി; രജിസ്റ്റര്‍ ചെയ്തത് 954 കേസുകള്‍

തിരുവനന്തപുരം | മാസ്‌ക് ധരിക്കാത്തതിന് ഇന്ന് വൈകീട്ട് നാല് വരെ സംസ്ഥാനത്ത്954 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍.കൊവിഡ് അവലോകന യോഗത്തിനു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഈ വിവരം അറിയിച്ചത്.
സംസ്ഥാനത്തെ പല ഭാഗങ്ങളിലായി കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും ഇന്നു മുതല്‍ മാസ്‌ക് നിര്‍ബന്ധമാക്കിക്കൊണ്ട് പോലീസ് ബുധനാഴ്ച ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
---- facebook comment plugin here -----