Connect with us

Gulf

വാണിയമ്പലം സ്വദേശി ജിദ്ദയില്‍ നിര്യാതനായി

Published

|

Last Updated

ജിദ്ദ  | മലപ്പുറം വാണിയമ്പലം സ്വദേശി ജിദ്ദയില്‍ നിര്യാതനായി. സന്ദര്‍ശക വിസയിലെത്തിയ വാണിയമ്പലം മച്ചത്തില്‍ അബുല്ലക്കുട്ടിയെന്ന ബാപ്പുട്ടി (66 ) ആണ് മരിച്ചത്. ജിദ്ദയിലുള്ള മകന്‍ ഫിറോസ് ഖാന്റെ അടുത്തേക്ക് സന്ദര്‍ശക വിസയില്‍ എത്തിയതായിരുന്നു.

ഭാര്യ : ഫാത്വിമക്കുട്ടി, മക്കള്‍ : ഫൈസല്‍ ബാബു (ജുബൈല്‍), ഫെബിന, ഫസ്‌ല മോള്‍. മരുമകള്‍ : വീരാന്‍ കുട്ടി (ഉപ്പട ചാത്തമുണ്ട), റഫീഖ് ബാബു (ഖത്വര്‍). നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് ജിദ്ദയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Latest