കൊവിഡ് 19: മാഹിയില്‍ നിരോധനാജ്ഞ

Posted on: March 20, 2020 10:30 pm | Last updated: March 21, 2020 at 9:17 am

മാഹി | കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മാഹിയില്‍ നിരോധനാജ്ഞ. കഴിഞ്ഞ ദിവസം മാഹി ചാലക്കര സ്വദേശിനിക്ക് വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

മറ്റു നിയന്ത്രണങ്ങള്‍ക്കു പുറമെ, മാഹിയിലെ ബാറുകള്‍ ഈ മാസം 31 വരെ അടച്ചിടാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.