Connect with us

National

ഡല്‍ഹിയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്നു; ഒരു മരണം

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി ചിത്തരഞ്ജന്‍ പാര്‍ക്കില്‍ നിര്‍മ്മാണത്തിനിടെ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.

ഞായറാഴ്ച ഉച്ചക്ക് ശേഷമായിരുന്നു സംഭവം.തകര്‍ന്ന കെട്ടിടത്തിനടിയില്‍ രണ്ടുപേര്‍ കുടുങ്ങിയിരുന്നു. ഇതില്‍ ഒരാളെ രക്ഷാപ്രവര്‍ത്തര്‍ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്‌

Latest