Connect with us

National

പോഷകാഹാര പദ്ധതിക്ക് 35,600 കോടി; എല്ലാ ജില്ലകളിലും ജന്‍ ഔഷധി കേന്ദ്രങ്ങള്‍

Published

|

Last Updated

ന്യൂഡല്‍ഹി | ആരോഗ്യ മേഖലക്ക് 69,000 കോടി ബജറ്റില്‍ വകയിരുത്തി. പോഷകാഹാര പദ്ധതിക്ക് 35,600 കോടി രൂപ നീക്കിവച്ചു. രാജ്യത്തെ എല്ലാ ജില്ലകളിലും ജന്‍ ഔഷധി കേന്ദ്രങ്ങള്‍ സ്ഥാപിക്കും. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ എല്ലാ ജില്ലാ ആശുപത്രികളോടൊപ്പം ഒരു മെഡിക്കല്‍ കോളജിനെ ബന്ധിപ്പിക്കും.

112 ജില്ലകളില്‍ ആയുഷ് ആശുപത്രികള്‍ കൊണ്ടുവരും. ജീവിത ശൈലീ രോഗങ്ങളും ഉള്‍പ്പെടുത്തി മിഷന്‍ ഇന്ദ്രധനുസ് പദ്ധതി വിപുലീകരിച്ചു.

Latest