കലവൂരില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു

Posted on: November 4, 2019 8:50 pm | Last updated: November 5, 2019 at 11:15 am

ആലപ്പുഴ | ദേശീയപാതയില്‍ കലവൂരില്‍ സ്‌കൂട്ടറില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് സ്ത്രീകള്‍ മരിച്ചു. കലവൂര്‍ സ്വദേശികളായ ഷേര്‍ലി, സെലീനാമ ജോയി എന്നിവരാണ് മരിച്ചത്.

ഇരുവരും സ്‌കൂട്ടര്‍ യാത്രികരായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ കാര്‍ ഇടിക്കുകയായിരുന്നു