Connect with us

Kerala

മഞ്ചേശ്വരത്ത്‌ യു ഡി എഫ് മുന്നേറ്റം

Published

|

Last Updated

തിരുവനന്തപുരം: മഞ്ചേശ്വരത്ത് വോട്ടെടുപ്പ് രണ്ടാം റൗണ്ട്‌
പൂര്‍ത്തിയായപ്പോള്‍ യു ഡി എഫിലെ എം സി ഖമറുദ്ദീന്‍ 830 വോട്ടുകള്‍ക്ക് മുന്നില്‍. ആദ്യ റൗണ്ടുകളില്‍
ഒരു ഉപതിരഞ്ഞെടുപ്പില്‍ കിട്ടുന്ന മികച്ച ലീഡാണിത്.
ബി ജെ പിയാണ് മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലേത് പോലെ ലീഗിന്റെ ശക്തി കേന്ദ്രങ്ങളിലാണ് ആദ്യ റൗണ്ടില്‍ വോട്ട് എണ്ണുന്നത്. ഇവിടങ്ങളില്‍ പ്രതീക്ഷിച്ച മുന്നേറ്റം നടത്താന്‍ ലീഗിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണ ഉണ്ടായത് പോലുള്ള സമാന മുന്നേറ്റമാണ് ഇത്തവണയുമുള്ളത്.

Latest