Connect with us

Career Education

യു എ ഇ ആശുപത്രിയിൽ ഒഴിവ്

Published

|

Last Updated

യു എ ഇയിലെ പ്രമുഖ ആശുപത്രിയിൽ രണ്ട് വർഷം പ്രവൃത്തി പരിചയമുളള സി എസ് എസ് ഡി ടെക്‌നീഷ്യനെയും നാല് വർഷം പ്രവൃത്തിപരിചയമുളള സി എസ് എസ് ഡി എയ്ഡിനെയും തിരഞ്ഞെടുക്കുന്നു. ഉദ്യോഗാർഥികൾ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം gcc@odepc.inൽ ഒക്‌ടോബർ നാലിനകം അയക്കണം. വിശദ വിവരങ്ങൾക്ക്: www.odepc.kerala.gov.in. ഫോൺ: 04712329440/41/42.