ഫര്‍ഹാന്‍ അലനല്ലൂര്‍ പാലക്കാട് ജില്ലാ കലാപ്രതിഭ

Posted on: September 1, 2019 9:45 pm | Last updated: September 1, 2019 at 10:03 pm
കലാപ്രതിഭ ഫര്‍ഹാന്‍ അലനല്ലൂരിന് കേരള മുസ്്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ഇ വി അബ്ദുറഹ് മാന്‍ ഹാജിയില്‍ നിന്ന് ഉപഹാരം ഏറ്റു വാങ്ങുന്നു

പട്ടാമ്പി: രണ്ട് ദിനങ്ങളിലായി കരിമ്പുള്ളി കബീര്‍ സഖാഫി നഗറില്‍ നടന്ന എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവില്‍ അലനല്ലൂര്‍ ഡിവിഷനില്‍ നിന്നുള്ള ഫര്‍ഹാനെ കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു.

സമാപന സംഗമത്തില്‍ കേരള മുസ്്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ഇ വി അബ്ദുറഹ് മാന്‍ ഹാജി ഫര്‍ഹാന്് ഉപഹാരം സമ്മാനിച്ചു.