ചരമം: ടി പി സി മുഹമ്മദ് മാസ്റ്റര്‍

Posted on: August 26, 2019 9:31 pm | Last updated: August 26, 2019 at 9:31 pm


കൊടുവള്ളി: കരുവമ്പൊയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അധ്യാപകനുമായിരുന്ന ടി പി സി മുഹമ്മദ് മാസ്റ്റര്‍ നിര്യാതനായി. മയ്യിത്ത് നിസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കരുവന്‍പൊയില്‍ ജുമാ മസ്ജിദില്‍ 10.30.ന് ചുള്ളിയാട് മുക്ക് ജുമാ മസ്ജിദിലും.