Connect with us

സിറാജ് തിരുവനന്തപുരം യൂനിറ്റ് മേധാവി കെ എം ബഷീറിനെ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരിയില്‍ വാഹനമോടിച്ച് കൊലപ്പെടുത്തിയ കേസില്‍ പോലീസ് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ട് സിറാജ് മാനേജ്‌മെന്റ് തള്ളി. അപകടം സംബന്ധിച്ച് സിറാജ് മാനേജ്‌മെന്റ് പരാതി നല്‍കാന്‍ വൈകിയതാണ് ശ്രിറാം വെങ്കിട്ടരാമന്റെ രക്ത സാംപിള്‍ എടുക്കുന്നത് വൈകാന്‍ കാരണമായതെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശം അടിസ്ഥാനരഹിതമാണെന്ന് സിറാജ് തിരുവനന്തപുരം യൂണിറ്റ് ചെയര്‍മാന്‍ എ സൈഫുദ്ദീന്‍ ഹാജി പറഞ്ഞു.

സെെഫുദ്ദീൻ ഹാജിയുമായുള്ള പ്രത്യേക അഭിമുഖം കാണാം.

Latest