ചരമം: അബൂബക്കർ മുസ്ലിയാർ (ബക്കർ മൗലവി)

Posted on: August 18, 2019 7:51 pm | Last updated: August 18, 2019 at 7:51 pm

കാളികാവ്: ചോക്കാട് മമ്പാട്ടുമൂലയിലെ
പഞ്ചിളി അബൂബക്കർ മുസ്ലിയാർ (ബക്കർ മൗലവി -66) നിര്യാതനായി. സുന്നി വിദ്യാഭ്യാസ ബോർഡ് മുഫത്തിശും കേരള മുസ്ലിം ജമാഅത്ത് വണ്ടൂർ സോൺ ഫൈനാൻസ് സെക്രട്ടറിയുമായിരുന്നു.

മക്കൾ: മുഹമ്മദ് റഫീഖ് (ജിദ്ദ), മുഹമ്മദ് സാദിഖ്, ജുവൈരിയ, ജുമൈല, ജുസൈന. മരുമക്കൾ: സാബിറ, ബുഷ്റ, സുബൈർ.
ഖബറടക്കം തിങ്കളാഴ്ച രാവിലെ മഞ്ഞപ്പെട്ടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .