Kerala
കെഎം ബഷീറിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കും

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് വാഹനമോടിച്ച് കൊലപ്പെടുത്തിയ സിറാജ് തിരുവനന്തപുരം യൂനിറ്റ് മേധാവി കെ എം ബഷീറിന്റെ ഭാര്യ ജസീലക്ക് സര്‍ക്കാര്‍ ജോലി നല്‍കും.
മലപ്പുറത്തെ മലയാളം സര്‍വകലാശാലയിലായിരിക്കും ബഷീറിന്റെ ഭാര്യക്ക്ജോലി നല്‍കുക. കുടുംബത്തിന് ആറ്
ലക്ഷം രൂപ ധനസഹായം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു
---- facebook comment plugin here -----