Connect with us

Kerala

മുഖ്യമന്ത്രി നാളെ ദുരന്തബാധിത മേഖലകളിൽ സന്ദർശനം നടത്തും

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ ദുരന്തബാധിത മേഖലകൾ മുഖ്യമന്ത്രി ചൊവ്വാഴ്ച സന്ദർശിക്കും. വയനാടും മലപ്പുറം ജില്ലയിലെ ഭൂദാനവുമാണ് മുഖ്യമന്ത്രി സന്ദർശിക്കുക.

ജില്ലാ കലക്ടർമാരുമായി വീഡിയോ കോൺഫറൻസ് വഴി മഴക്കെടുതിയെ തുടർന്നുള്ള സ്ഥിതിഗതികൾ മുഖ്യമന്ത്രി ഇന്ന് വിലയിരുത്തിയിരുന്നു.