Connect with us

Kerala

സര്‍ക്കാറിന് പിന്തുണ; ആരെയും കുറ്റപ്പെടുത്താനില്ല: ഉമ്മന്‍ ചാണ്ടി

Published

|

Last Updated

കോട്ടയം: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ആരെയും കുറ്റപ്പെടുത്താനില്ലെന്നും സര്‍ക്കാറിന് എല്ലാ പിന്തുണയും നല്‍കുമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

കേന്ദ്ര സഹായം ലഭ്യമാക്കാന്‍ ഇടപെടുമെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളെ അറിയിച്ചു.

Latest