ട്രാക്കില്‍ മരം വീണു; തീവണ്ടികള്‍ റദ്ദാക്കി

  Posted on: August 9, 2019 10:01 am | Last updated: August 9, 2019 at 10:01 am


  തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സംസ്ഥാനത്ത് തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. 12 തീവണ്ടികള്‍ റദ്ദു ചെയ്തതായി ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു.

  റദ്ദാക്കിയ തീവണ്ടികള്‍
  എറണാകുളം-ആലപ്പുഴ പാസഞ്ചര്‍ (56379)
  ആലപ്പുഴ-എറണാകുളം പാസഞ്ചര്‍ (56302)
  എറണാകുളം-കായംകുളം പാസഞ്ചര്‍ (56381)
  കായംകുളം-എറണാകുളം പാസഞ്ചര്‍
  (56382) എറണാകുളം-കായംകുളം പാസഞ്ചര്‍ (56387)
  കൊല്ലം-എറണാകുളം മെമു (കോട്ടയം വഴി (66301)
  കൊല്ലം- എറണാകുളം മെമു (ആലപ്പുഴ വഴി)