കനത്ത മഴ; കാസര്‍കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Posted on: July 19, 2019 6:11 pm | Last updated: July 19, 2019 at 6:11 pm

കാസര്‍കോട്: ശക്തമായ മഴയും കാറ്റും തുടരുന്നതിനാല്‍ കാസര്‍കോട് ജില്ലയില്‍ ശനിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. അംഗനവാടികള്‍ മുതല്‍ പ്രൊഫഷണല്‍ കോളജുകള്‍ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.