വില്ലന്‍ പരിവേഷത്തിലെത്തി ലോകകപ്പിലെ ജെന്റില്‍മാനായ താരം – Sportlive #2

Posted on: July 15, 2019 1:42 am | Last updated: July 16, 2019 at 1:14 pm

ഉദ്ഘാടന മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ചുകാരന്‍ ഫൈനലിലും മാന്‍ ഓഫ് ദ മാച്ചാകുന്ന അപൂര്‍വ കാഴ്ച 2019 ലോകകപ്പിലുണ്ടായി.
വില്ലന്‍ പരിവേഷത്തിലെത്തി ലോകകപ്പിലെ ജെന്റില്‍മാനായാണ് ബെന്‍ സ്റ്റോക്സ് മടങ്ങിയത്. അവസാന ഓവറിലാണ് സംഭവം.

വീഡിയോ കാണാം: