സെമിയില്‍ അര്‍ജന്റീന പുലിയാണ് !

Posted on: July 2, 2019 1:50 pm | Last updated: July 2, 2019 at 1:50 pm

ലോകഫുട്‌ബോളിലെ പ്രധാന ചാമ്പ്യന്‍ഷിപ്പുകളുടെ സെമിഫൈനലില്‍ അര്‍ജന്റീനയുടെ പ്രകടനം വളരെ മികച്ചതാണ്, വിജയ ശതമാനം ഗംഭീരമാണ്. കോപ അമേരിക്കയിലും ഫിഫ ലോകകപ്പിലുമായി പതിമൂന്ന് സെമി കളിച്ച അര്‍ജന്റീന പന്ത്രണ്ടിലും ജയിച്ചു.

1928 ഒളിമ്പിക് ഗെയിംസ് 6-0 ഈജിപ്ത്
1930 ലോകകപ്പ്, 6-1 യു എസ് എ
1986 ലോകകപ്പ്, 2-0 ബെല്‍ജിയം
1987 കോപ അമേരിക്ക, 1-0 ഉറുഗ്വെ
1990 ലോകകപ്പ്, 4-3 ഇറ്റലി (ഷൂട്ടൗട്ട്)
1992 ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പ്, 4-0 ഐവറികോസ്റ്റ്
1993 കോപ അമേരിക്ക, 6-5 കൊളംബിയ (ഷൂട്ടൗട്ട്)
2004 കോപ അമേരിക്ക, 3-0 കൊളംബിയ
2005 ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പ്, 6-5 മെക്‌സിക്കോ (ഷൂട്ടൗട്ട്)
2007 കോപ അമേരിക്ക, 3-0 മെക്‌സിക്കോ
2014 ഫിഫ ലോകകപ്പ്, 4-2 ഹോളണ്ട്
2015 കോപ അമേരിക്ക, 6-1 പരാഗ്വെ
2016 കോപ അമേരിക്ക, 4-0 യു എസ് എ