ഹാട്രിക്കിന് പിന്നില്‍ ധോനിയുടെ ഉപദേശം

COMMENTARY BOX
ഇന്ത്യന്‍ പേസര്‍
Posted on: June 24, 2019 6:01 pm | Last updated: June 24, 2019 at 6:01 pm
ഹാട്രിക്ക് നേടാന്‍ സഹായിച്ചത് ധോണിയുടെ ഉപദേശമാണ്. യോര്‍ക്കര്‍ എറിയാന്‍ ധോണി നിര്‍ദേശിച്ചു. അത് വിക്കറ്റായി

മുഹമ്മദ് ഷമി
ഇന്ത്യന്‍ പേസര്‍