പരിശീലന പറക്കലിനിടെ മിഗ് വിമാനം തകര്‍ന്ന് വീണു

Posted on: March 31, 2019 1:42 pm | Last updated: March 31, 2019 at 1:42 pm

സിരോഹി: പതിവ് പരിശീലന പറക്കലിനിടെ വ്യോമസേനയുടെ മിഗ് 27 വിമാനം തകര്‍ന്നു വീണു.

രാജസ്ഥാനിലെ സിരോഹിയില്‍ ഇന്ന് രാവിലെയാണ് സംഭവം. അപകടകാരണം വ്യക്തമായിട്ടില്ല.