സ്വര്‍ണം പവന് 80 രൂപ കുറഞ്ഞു

Posted on: March 27, 2019 12:45 pm | Last updated: March 27, 2019 at 12:45 pm

കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ കുറവ്. ഇന്നലെ പവന് 24,040 രൂപ വിലയുണ്ടായിരുന്നത് ഇന്ന് 80 രൂപ കുറഞ്ഞ് 23,960ലെത്തി.

ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 2,995 രൂപയാണ് വില. കഴിഞ്ഞ ദിവസം പവന് 120 രൂപ വര്‍ധിച്ചിരുന്നു.