കേരള കോണ്‍സുല്‍ ജനറല്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Posted on: March 10, 2019 7:11 pm | Last updated: March 10, 2019 at 7:11 pm

അബുദാബി : യു എ ഇ കേരള കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഇരു രാജ്യങ്ങളും തമ്മിലുള്ള പൊതുവായ വിഷയമാണ് ചര്‍ച്ച ചെയ്തത്.