Kerala
മലപ്പുറത്ത് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചു വീണ് ആറാം ക്ലാസുകാരന് ദാരുണാന്ത്യം
മലപ്പുറം ചെങ്ങര പള്ളിപ്പടിയില്‍ ഇന്നലെ രാത്രിയായിരുന്നു അപകടം.
മലപ്പുറം| മലപ്പുറത്ത് ഓട്ടോറിക്ഷയില്‍ നിന്ന് പുറത്തേക്ക് തെറിച്ചു വീണ് ആറാം ക്ലാസുകാരന് ദാരുണാന്ത്യം. കളത്തിന്‍പടി സ്വദേശി ഷാദിന്‍ (12) മരിച്ചത്. കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനായി ഓട്ടോറിക്ഷ വെട്ടിച്ചപ്പോഴാണ് അപകടം ഉണ്ടായത്.
മലപ്പുറം ചെങ്ങര പള്ളിപ്പടിയില്‍ ഇന്നലെ രാത്രിയായിരുന്നു അപകടം. പരുക്കേറ്റ ഷാദിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
---- facebook comment plugin here -----




