മുംബൈ വിമാനത്താവളത്തില്‍ ആറരക്കോടിയുടെ സ്വര്‍ണ്ണം പിടികൂടി

Posted on: February 13, 2019 7:57 pm | Last updated: February 13, 2019 at 10:06 pm

മുംബൈ: മുംബൈ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട. 500 ഗ്രാംവീതം തൂക്കം വരുന്ന 44 സ്വര്‍ണക്കട്ടികളാണ് പിടികൂടിയത്.

ദുബൈയില്‍നിന്നും എത്തിയ യാത്രക്കാരനില്‍നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് 6,74,48,260 രൂപ വിലമതിക്കും.