ആലപ്പുഴയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു

Posted on: February 6, 2019 10:21 am | Last updated: February 6, 2019 at 12:08 pm

ആലപ്പുഴ: കലവൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു. മണ്ണഞ്ചേരി സ്വദേശി വിപിന്‍ (20), രാജീവ് (25), ആലപ്പുഴ സ്വദേശി അഹമ്മദ് ബാദുഷ എന്നിവരാണ് മരിച്ചത്. ദേശീയപാതയില്‍ കെഎസ്ഡിപിക്ക് സമീപം പുലര്‍ച്ചെയാണ് അപകടമുണ്ടായത്.