Connect with us

Kerala

നടന്‍ ഗീഥാ സലാം അന്തരിച്ചു

Published

|

Last Updated

കൊല്ലം: സിനിമ-നാടക സീരിയല്‍ നടന്‍ ഗീഥാ സലാം (73)നിര്യാതനായി.
ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ശ്വാസകോശ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബുധനാഴ്ച്ച വൈകുന്നേരം 4.30 മണിയോടെയായിരുന്നു അന്ത്യം.

ഈ പറക്കും തളിക, വെള്ളിമൂങ്ങ, റോമന്‍സ്,ഗ്രാമഫോണ്‍, എന്റെ വീട് അപ്പൂന്റേം, കൊച്ചീരാജാവ്, മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്‌നവും എന്നിങ്ങനെ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്‌

Latest