മാറ്റിവെച്ച ഹയർസെക്കൻഡറി പരീക്ഷ മൂന്നിന്

Posted on: December 18, 2018 6:12 pm | Last updated: December 18, 2018 at 6:12 pm

തിരുവനന്തപുരം: ഈ മാസം പതിനാലിന് നടത്താന്‍ നിശ്ചയിച്ചിരുന്നതും മാറ്റിവെയ്ക്കപ്പെട്ടതുമായ  ഹയർസെക്കൻഡറി രണ്ടാം പാദവാര്‍ഷിക പരീക്ഷ ജനുവരി മൂന്നിന് നടക്കും. ടൈംടേബിളില്‍ മാറ്റമില്ല.